logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കള്‍ച്ചറല്‍ ഫോറം പ്രഖ്യാപന സമ്മേളനവും കലാ സന്ധ്യയും

img

ഖത്തറില്‍ പ്രവാസി മലയാളികളുടെ പുതിയ സേവന സാംസ്‌കാരിക കൂട്ടായ്മയായി രുപം കൊള്ളുന്ന കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രഖ്യാപന സമ്മേളനവും കലാ സന്ധ്യയും മെയ് 2 വൈകീട്ട് 6.30 ന് മിഡ്മാക് റൗണ്ട് എബൗട്ടിനടുത്തുള്ള പഴയ ഐഡിയല്‍ ഇന്ത്യന്‍ സ്‌ക്കൂളില്‍ വെച്ച് നടക്കും. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.അംബുജാക്ഷന്‍, സെക്രട്ടറിമാരായ കെ.എ. ഷഫീഖ്, ശ്രീജ നെയ്യാറ്റിന്‍കര എന്നിവര്‍ പങ്കെടുക്കും. കുടാതെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയും വയലിനിസ്റ്റുമായ വിവേകാന്ദന്‍, പിന്നണി ഗായിക അഖില ആനന്ദ്, പിന്നണി ഗായകനും സ്റ്റേജ് പെര്‍ഫോര്‍മറുമായ ശൈലേഷ് ഷാ, മീഡിയ വണ്‍ പതിനാലാം രാവ് കീ ബോര്‍ഡിസ്റ്റ് ഫൈസല്‍ & ക്രൂ എന്നിവര്‍ അണിനിരക്കുന്ന സംഗീത സന്ധ്യും പരിപാടിയോടനുബന്ധിച്ച് നടക്കും. പ്രവേശനം സൗജന്യ പാസ് മുലം നിയന്ത്രിച്ചിട്ടുണ്ട്. മീഡിയ പ്‌ളസാണ്‌ പരിപാടിയുടെ ഈവന്റ് മാനേജ്‌മെന്റ്.

Releated Stories