logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇന്ത്യന്‍ ക്ലാസിക്കല്‍ വോക്കല്‍ കണ്‍സേര്‍ട്ട്

img

മ്യുസിക് ലവേഴ്‌സ് ഗ്രുപ്പ് മീഡിയ പ്‌ളസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അഭിഷേക് രഘുറാമിന്റെ ഇന്ത്യന്‍ ക്ലാസിക്കല്‍ വോക്കല്‍ കണ്‍സേര്‍ട്ട് മെയ് 16ന് വൈകീട്ട് 6 മണിക്ക് ക്രൗണ്‍ പ്ലാസ ഹോട്ടലിലെ അല്‍ ഫലക് ബാള്‍റുമില്‍ വെച്ച് നടക്കും. മൃദംഗം ട്രിവാന്‍ഡ്രം വി. ബാലാജി, വയലിന്‍ അക്കാരി സുബ്ബലക്ഷ്മി.

Releated Stories