logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍

img

മലയാളത്തിലെ യുവകവി.ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകളെഴുതുന്നു. നാട്ടില്‍ കുറച്ചുകാലം കേരളത്തിലെ മുന്‍നിരയിലുള്‍പ്പെട്ട ഒരു പത്രത്തിന്റെ പ്രദേശിക ലേഖകനായി ജോലി നോക്കിയീട്ടുണ്ട്.
ഇപ്പോള്‍ സ്വന്തമായി ഖത്തര്‍ ടൈംസ് എന്ന ഓണ്‍ലൈന്‍ പത്രം കൈകാര്യം ചെയ്തു വരുന്നുണ്ട്. ഒപ്പം ചില ഓണ്‍ലൈന്‍ പത്രങ്ങളുടെയും ഗള്‍ഫ് ലേഖകന്‍ കൂടിയാണ്.കൂടാതെ പാഥേയംഎന്ന ഓണ്‍ലൈന്‍ മാഗസിന്റെ മുഖ്യ പത്രാധിപരാണ്.
കവിതയാണ് മുഖ്യം എങ്കിലും കുറച്ചുകഥകളും എഴുതിയീട്ടുണ്ട്.അതുപോലെ കുറച്ചു ചിത്രങ്ങളും,ഇപ്പോള്‍ ചിത്രങ്ങള്‍ മുഖ്യമായും വരക്കാറുള്ളത് കമ്പ്യൂട്ടറിലാണ്. ഇപ്പോള്‍ മുഖ്യമായും എഴുത്ത് ഓണ്‍ലൈനിലാണ്.കൂടുതലറിയാന്‍ ഈ സൈറ്റ്‌സന്ദര്‍ശിക്കുക
നാട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ സാംസ്‌ക്കാരികതലസ്ഥാനവും പൂരങ്ങളുടെനാടുമായ ത്യശൂരില്‍ മിനി ഗള്‍ഫെന്നറിയപ്പെടുന്ന ചാവക്കാടിനടുത്ത് പ്രസിദ്ധമായ ചന്ദനകുടം നടക്കുന്ന മണത്തലയിലാണ്.
ഇപ്പോള്‍ ഈന്തപഴം വിളയുന്ന മണലാര്യണ്യമായ ഗള്‍ഫിലെ ഖത്തര്‍ എന്നദേശത്ത് ദോഹയെന്നപട്ടണത്തിലാണ്.2002 ഒരു ആഗസ്റ്റ് 28ആം തിയതിയലാണു പ്രവാസിയായത്.
കണ്‍സല്‍ട്ടിങ്ങ് കമ്പനിയില്‍ പ്രോജക്റ്റ് എഞ്ചിനിയറായി ജോലി നോക്കുന്നു

ബ്ലോഗ് അഡ്രസ്‌ : http://muhammedsageer.blogspot.com/

Releated Stories