logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മീഡിയ പ്‌ളസും ടോപ് ആഡ് അഡ്‌വര്‍ട്ടൈസിംഗും ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു

img

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ ഒമാനിലേക്ക് വ്യാപിപിക്കുന്നതിന്റെ ഭാഗമായി മീഡിയ പഌും ടോപ് ആഡ് അഡ്‌വര്‍ട്ടൈസിംഗ് കമ്പനിയും ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു.
ദോഹയില്‍ നടന്ന ചടങ്ങില്‍ മീഡീയ പഌിന് വേണ്ടി സി.ഇ.ഒ അമാനുല്ല വടക്കാങ്ങരയും ടോപ് ആഡ് അഡ്‌വര്‍ട്ടൈസിംഗിന് വേണ്ടി മാനേജിംഗ് ഡയറക്ടര്‍ സുറൂര്‍ റഹ്മാനും ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു. ടോപ് ആഡ് അഡ്‌വര്‍ട്ടൈസിംഗ് ജനറല്‍ മാനേജര്‍ റഹ്മത്തുല്ല പി. സിദ്ധീഖ്, മീഡിയ പഌും ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ പുളിക്കല്‍, സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍മാരായ അബ്ദുല്‍ ഫതാഹ് നിലമ്പൂര്‍, ഫൗസിയ അക്ബര്‍, മുഹമ്മദ് റഫീഖ്, ഷബീറലി, സിയാഹുറഹ്മാന്‍, സൈദ് അലവി, അഫ്‌സല്‍ കിളയില്‍, നിധിന്‍ തോമസ്, മാത്യു തോമസ്, കാജാ ഹുസ്സന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Releated Stories