logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ലിറ്റില്‍ സ്റ്റാര്‍

img

അജിയാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ദോഹ ഫിലിം ഇന്‍സ്റ്റ്യൂട്ട് നടത്തിയ 48 മണിക്കൂര്‍ ഫാമിലി ചാലഞ്ചില്‍ പങ്കെടുക്കുന്ന ലിറ്റില്‍ സ്റ്റാറിന്റെ പിന്നണിയില്‍ എ.കെ ബിജുരാജ്, മജീദ് നാദാപുരം, ഷമീല്‍ എ.ജെ. ജലീല്‍ കുറ്റിയാടി എന്നിവരാണ് മൂന്ന് മിനുട്ടും പന്ത്രണ്ട് സെക്കന്റുമുള്ള ലിറ്റില്‍ സ്റ്റാറില്‍ അബ്ദുല്‍ ഹാദി ഫാറൂഖും റാസി മജീദുമാണ് അഭിനയിച്ചിരിക്കുന്നത്. യു ട്യൂബില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രം ഓരോരുത്തര്‍ക്കും തങ്ങളുടെ ജി മെയില്‍ വിലാസം ഓപ്പണ്‍ ചെയ്ത് ലൈക്ക് ചെയ്യാവുന്നതാണ്. കാഴ്ച്ചക്കാരുടെ ലൈക്ക് കൂടി പരിഗണിച്ചാണ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കുന്നത്‌

 

ഫിലിം കാണുവാന്‍ താഴെ കാണുന്ന് ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://www.youtube.com/watch?v=UphdpSRm-I0&feature=youtu.be

Releated Stories