logo

വോഡഫോണ്‍ 4.5ജി സേവനം ഉടന്‍

ഖത്തറില്‍ 4.5ജി ഇന്റര്‍നെറ്റ് സേവനം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളില്‍ ആദ്യമായാണ് 4.5 പ്ലസ് സേവനും അവതരിപ്പിക്കുന്നതെന്ന് വോഡഫോണ്‍ അവകാശപ്പെട്ടു. നിലവിലുള്ള ഫോര്‍ ജി പ്ലസ് ഉപഭോക്താക്കള്‍ക്ക് 4.5ജിയുടെ സേവനം ലഭിക്കും.

Releated Stories