logo

ആംബുലന്‍സ് സമീപത്തെത്തുമ്പോള്‍ റേഡിയോ വഴി സന്ദേശം ലഭിക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നു

ഖത്തറിലെ ആംബുലന്‍സുകളില്‍ സമീപത്തെത്തുമ്പോള്‍ റേഡിയോ വഴി അലര്‍ട്ടുകള്‍ ലഭിക്കുന്ന സംവിധാനത്തിന് തുടക്കമാവുന്നു. എഫ്.എം റേഡിയോ സ്‌റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുമ്പോള്‍ വാഹനത്തിന് 200 മീറ്ററിനുള്ളില്‍ ആംബുലന്‍സ് എത്തുമ്പോള്‍ റേഡിയോയിലൂടെ സന്ദേശമെത്തും.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ നാല് ആംബുലന്‍സുകള്‍ ഇന്നലെ ഈ സംവിധാനത്തിന്റെ പരീക്ഷണ യാത്ര നടത്തി.

Releated Stories