logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 6ന്


ദോഹ : യുവകലാസാഹിതി ഖത്തര്‍ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജനുവരി 6ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55764132, 30273358, 66294422 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്‌

Releated Stories