logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖാലിദ് കല്ലൂരിന്റെ പുസ്തക പ്രകാശനം ജനുവരി അഞ്ചിന്

img

ഖാലിദ് കല്ലൂര്‍ രചന നിര്‍വഹിച്ച ബാലസാഹിത്യ കൃതി പ്രസ്റ്റീജ് ബോയുടെ ഖത്തറിലെ പ്രകാശനം ജനുവരി അഞ്ചിന് വൈകീട്ട് എഴ് മണിക്ക് എഫ്.സി.സി ഹാളില്‍ വെച്ച് നടക്കും. കെ. മുഹമ്മദ് ഈസയില്‍ നിന്ന് ഷീലാ ടോമി പുസ്തകം സ്വീകരിക്കും. 
ഫൈസല്‍ അബൂബക്കറിന്റെ ആദിയില്‍ കവിതയുണ്ടായി എന്ന കവിതാ സമാഹാരത്തിന്റെ ആസ്വാദനം എം.ടി നിലമ്പൂരും ഫൈസല്‍ കൊച്ചിയും നിര്‍വ്വഹിക്കും. തുടര്‍ന്ന് ഗസല്‍ - ഖവാലി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗസല്‍ പൂക്കള്‍ സംഗീത പരിപാടിയും ഉണ്ടായിരിക്കും

Releated Stories