logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ബാബാ ചപ്പാട്ടിയുടെ എഴാമത് ബ്രാഞ്ച് അല്‍ വജബയില്‍

img

ബാബ ചപ്പാട്ടിയുടെ വജബയിലെ പുതിയ ശാഖയുടെ ഉദ്ഘാടനം ബ്രാന്‍ഡ് അംബാസഡര്‍് ഹമദ് അല്‍ അമാരിയും സാവി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ യുനുസ് സലീം വപ്പാട്ടും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു

 

ബാബാ ചപ്പാട്ടിയുടെ ഏഴാമത് ശാഖ വജബയില്‍ അല്‍ വുഖൂദ് പെട്രോള്‍ സ്‌റ്റേന് സമീപം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ബ്രാന്‍ഡ് അംബാസഡര്‍ ഹമദ് അള്‍ അമാരിയും സാവി ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ യുനുസ് സലീം വപ്പാട്ടും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഹെഡ് ഓഫ് മാര്‍ക്കറ്റിംഗ് സുമിത് രാജന്‍, ചീഫ് ഓപ്‌റേറ്റിംഗ് ഓഫീസര്‍ ഇംതിയാസ് ശൈഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 
ഖത്തറിലെ കഫെകളുടെ സാധ്യത മനസ്സിലാക്കി വിവിധ ഭാഗങ്ങളില്‍ വരും മാസങ്ങളില്‍ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടറും കോ-ഫൗണ്ടറുമായ യുനുസ് സലീം വപ്പാട്ട് പറഞ്ഞു. പരമ്പരാഗത ഖത്തരി പ്രാതല്‍, സാദ ഖരക്, മസാല ചായ എന്നിവ ബാബ ചപ്പാട്ടിയുടെ പ്രാധാന സവിശേഷതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Releated Stories