logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

വയനാട് ജില്ലാ പ്രവാസി സംഗമം

img

ദോഹ : കള്‍ച്ചറല്‍ ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന 'സഫലമാകണം ഈ പ്രവാസം' ക്യാമ്പയിനിന്റെ ഭാഗമായി വയനാട് ജില്ലാ പ്രവാസി സംഗമം സംഘടിപ്പിക്കുന്നു. വെള്ളി ഉച്ചക്ക് രണ്ട് മണിക്ക് കള്‍ച്ചറല്‍ ഫോറം നുഐജ ഓഫീസില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 50665419 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories