logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കൗണ്‍സിലും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ജനുവരി ഏഴിന്

img

ഖത്തര്‍ കെ.എം.സി.സി കണ്ണൂര്‍ ജില്ലാ കൗണ്‍സിലും സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും ജനുവരി ഏഴിന് കെ.എം.സി.സി ഹാളില്‍ നടക്കും. 
ഖത്തറിലെ പുതിയ നിയമങ്ങളെ പറ്റി നടക്കുന്ന സെഷന്് അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി നേതൃത്വം നല്‍കും. സ്‌നേഹ സുരക്ഷ പദ്ധതി അവലോകനവും ചടങ്ങിനോടനുബന്ധിച്ച് നടക്കും.

Releated Stories