logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പുതിയ തൊഴില്‍ നിയമ ഭേദഗതിക്ക് അമീറിന്റെ അംഗീകാരം

img

ദോഹ : പ്രവാസികളുടെ വരവും പോക്കും സംബന്ധിച്ചുള്ള പുതിയ തൊഴില്‍ നിയമ ഭോദഗതിക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അംഗീകാരം നല്‍കി. 2015ലെ 21 നമ്പര്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് കൊണ്ടുള്ള ഒന്നാം നമ്പര്‍ നിയമത്തിനാണ് അമീര്‍ അംഗീകാരം നല്‍കിയത്. ഓദ്യോഗിക വിജ്ഞാപനത്തില്‍ പ്രസിദ്ധീകരിക്കുന്നത് മുതല്‍ നിയമം പ്രാബല്യത്തിലായിയിരിക്കും.

Releated Stories