logo

Latest News മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖാലിദ് കല്ലൂരിന്റെ 'പ്രസ്റ്റീജ് ബോയ്' പ്രകാശനം ചെയ്തു

img


ദോഹ : ഖാലിദ് കല്ലൂര്‍ രചിച്ച 'പ്രസ്റ്റീജ് ബോയ്' ബാലസാഹിത്യ കൃതിയുടെ പ്രകാശനം എഫ്.സി.സിയില്‍ വെച്ച് നടന്നു. കെ. മുഹമ്മദ് ഈസ ഷീല ടോമിക്ക് ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഫൈസല്‍ അബൂബക്കറിന്റെ 'ആദിയില്‍ കവിതയുണ്ടായി' എന്ന കവിതാ സമാഹാരത്തിന്റെ ആസ്വാദനവും ഗസല്‍ പൂക്കള്‍ ഖസല്‍ - ഖവാലി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത വിരുന്നും സംഘടിപ്പിച്ചു. അബ്ദുല്‍ ഹലീം. ഖവാലി ഗായകന്‍ അബ്ദുല്‍ മുത്തലിബ്, കെ. മുഹമ്മദ് ഈസ, റിയാസ് കരിയാട്, അന്‍വര്‍ ബാബു, അക്ബര്‍ ചാവക്കാട്, മുഹമ്മദ് കുട്ടി അരീക്കോട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

Releated Stories