logo

Latest News മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഹരിതമുദ്ര 20ന്

img


ദോഹ : കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം പതിനഞ്ചാം വാര്‍ഷിക സമ്മേളനം 'ഹരിത മുദ്ര 2017' ജനുവരി 20ന് വൈകീട്ട് അഞ്ചു മുതല്‍ കെ.എംസി.സി ഹാളില്‍ നടക്കും. 'ഗാന്ധിജിയുടെ ഇന്ത്യ - ഖാഇദെമില്ലത്തിന്റെ ജനത' എന്ന വിഷയത്തില്‍ പ്രമുഖ വാഗ്മിയും ചന്ദ്രിക പത്രാധിപരുമായ സി.പി സൈതലവി സസംസാരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാര്‍ഷികാഘോ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരം, ചിത്രരചനാ മത്സരം, പ്രബന്ധ മത്സരം, എന്നിവ 13ന് വൈകീട്ട് മൂന്ന് മണി മുതല്‍ പഴയ ഐഡിയല്‍ സ്‌ക്കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 55624640, 55252733, 30231441 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories