logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

'എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ്' ഫെബ്രുവരി 14, 17 തിയ്യതികളില്‍

img

ദോഹ : ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മിനിസ്ട്രി ഓഫ് യൂത്ത് ആന്‍ഡ് സ്‌പോര്‍ട്‌സ്, വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന 'എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ്' വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് ലക്ഷ്യമിടുന്നത്. മേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cfqatar.org എന്ന വെബ്‌സൈറ്റ് വഴിയും 55168364 / 66931871 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories