logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ക്യു മലയാളം ഗസല്‍ മഴ ജനുവരി 20ന്

img

ക്യു മലയാളം സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, അല്‍ റബീഹ് ഡെന്റല്‍ സെന്റര്‍, മാസ്റ്റ് മൈന്‍ഡ്‌സ് എഡ്യുക്കേഷന്‍ സെന്റര്‍, എസ്‌പ്രെസ്, സീ മാര്‍ക്ക് ഗ്രൂപ്പ് എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഗസല്‍ മഴ ജനുവരി 20ന് വൈകുന്നേരം അഞ്ച് മണിക്ക് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ വെച്ച് നടക്കും. ക്യൂ മലയാളം അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 25ാളം ഗായകര്‍ കുട്ടിക്കയുടെ നേതൃത്വത്തില്‍ ഗാനങ്ങള്‍ ആലപിക്കും.

Releated Stories