logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ചെറുകിട - ഇടത്തരം സംരംഭങ്ങളില്‍ ഇ- കോമേഴ്‌സിന്റെ കൊമേഴ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് സീതാരമാന്‍

img

ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച രണ്ടാമത് എസ്.എം.ഇ സമ്മേളനത്തില്‍ ദോഹ ബാങ്ക് ഗ്രൂപ്പ് സി.ഇ.ഒ ഡോ. ആര്‍ സീതാരാമന്‍ പങ്കെടുത്തു. ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ ഇ-കൊമേഴ്‌സിന്റെ പ്രാധാന്യത്തെക്കുറിച്ച് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ ഡോ. ആര്‍. സീതാരാമന്‍ നിലപാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചു.
ഇ-കൊമേഴ്യും ഡിജിറ്റല്‍ വ്യാപരവും തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ബിസിനസുകള്‍ ഡിജിറ്റലിലേക്ക് മാറുന്നുണ്ടെന്നും കാലാതാമസം ഒഴിവാക്കാന്‍ കമ്പനികള്‍ ഡിജിറ്റല്‍ സേവനങ്ങളാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഇതു മൂലം വലിയ തോതിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Releated Stories