logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ദൃഷ്ടി ദോഹ ഫോട്ടോഗ്രാഫി പ്രദര്‍ശനം വെള്ളിയാഴ്ച്ച

img


ദോഹ : ദൃഷ്ടി ദോഹ ഫോട്ടോഗ്രാഫി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി ശില്‍പ്പശാല ജനുവരി 20 വെള്ളിയാഴ്ച്ച ഷാലിമാര്‍ പാലസ് ഹോട്ടലില്‍ വെച്ച് നടക്കും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെയാണ് ശില്‍പ്പശാല.
ചടങ്ങില്‍ ഖത്തറിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ ഫൈസല്‍ സെയ്ദ്, എ.കെ ബിജുരാജ്, ഷിറാസ് സിതാര എന്നിവരെ ചടങ്ങില്‍ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍്ക് 33013540, 55731290, 667881165 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories