logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവ് ലോഗോ പ്രകാശനം ചെയ്തു


ദോഹ : ഖത്തര്‍ ദേശീയ കായികദിനത്തോടനുബന്ധിച്ച് കള്‍ച്ചറല്‍ ഫോറം ഖത്തര്‍ യുവജന, കായിക മന്ത്രാലയം, വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സ്പാറ്റ്‌സ് സ്‌പോര്‍ട്ടീവിന്റെ ലോഗോ പ്രകാശനം താജ് ആലുവ, ശശിധര പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. ഫെബ്രുവരി 14, 15 തിയ്യതികളില്‍ വക്‌റ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55168364 എന്നീ നമ്പറുകളില്‍ ബന്ധപ്പെടവുന്നതാണ്.

Releated Stories