logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കെ.എംസി.സി പൊളിറ്റിക്കല്‍ സ്‌ക്കൂള്‍ ഫെബ്രുവരി മൂന്നിന്

img

കൊയിലാണ്ടി മണ്ഡലം കെ.എംസി.സി സംഘടിപ്പിക്കുന്ന മുന്നേറ്റം 2017 പൊളിറ്റിക്കല്‍ സ്‌ക്കൂള്‍ പരിപാടിയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി മൂന്നിന് രാവിലെ ആറ് മുതല്‍ ഹിലാലിലെ കെ.എംസി.സി ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 55202902, 77977597 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories