logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തറില്‍ അതിശൈത്യം

ദോഹ : ഖത്തറില്‍ രണ്ട് ദിവസമായി കനത്ത തണുപ്പും കാറ്റും. പകലില്‍ മൂടിക്കെട്ടിയ അവസ്ഥയും രാത്രിയോടെ തണുപ്പിന്റെ കാഠിന്യമേറുകയും ചെയ്യും. കലില്‍ വലിയ തിരകള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനിറങ്ങുന്നവരും മറ്റ് ആവശ്യങ്ങള്‍ക്ക് കടലില്‍ ഇറങ്ങുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Releated Stories