logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എഫ്.സി.സി വനിതാ വേദി വനിതാ കായികമേള ഫെബ്രുവരി 17ന്

img

ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് എഫ്.സി.സി വനിതാ വേദി വനിതാ കായികമേള ഫെബ്രുവരി 17ന് രാവിലെ 7മണിക്ക് ആരംഭിക്കും. നടത്തം 1.5 കി.മീ, സ്‌കിപ്പിംഗ് റേസ് 100മീ, സാക്ക് റേസ് 50മീ, 100 & 200മീ ഓട്ടം, ലെമണ്‍ റണ്ണിംഗ് റേസ്, ഷോട്ട്പ്പുട്ട്, ലോംഗ് ജംമ്പ്, 4x50 മീ റിലേ, 50മീ ത്രീലെഗ് റേസ്, ത്രോ ബാള്‍, വടം വലി എന്നീ ഇനങ്ങളിലാണ് മല്‍സരം. പരിപാടിയെ കുറിച്ചുളള വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും സന്ദര്‍ശിക്കുക. www.fccvanitavedi.wordpress.com 55643799, 66787007 എന്നീ നമ്പറുകളില്‍ വിളിച്ചും വാട്സ് അപ്പ് സന്ദേശങ്ങള്‍ അയച്ചും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Releated Stories