logo

Latest News വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

img

ചാരുംമൂട് പ്രവാസി അസോസിയേഷനും ബ്ലഡ് ഡോണേഷന്‍ കേരളാ ചാപ്റ്ററും ഇമാറ ഹെല്‍ത്ത് കെയര്‍ മെഡിക്കല്‍ സെന്ററും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിനു പ്രവാസികളുടെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ രാജ് കുമാര്‍ സിംഗ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ബി.ഡി.കെ ഖത്തര്‍ രക്ഷാധികാരി നിസാര്‍ കോച്ചേരി, സി.പി.എ സെക്രട്ടറി സുമേഷ്, സി.പി.എ പ്രസിഡന്റ് റെന്നി തോമസ്സ്, വൈസ് പ്രസിഡന്റെ അനില്‍ പള്ളിക്കല്‍, ട്രഷറര്‍  ജംഷാദ്, ബി.ഡി.കെ പ്രസിഡന്റ് ഷാജി വെട്ടുകാട്ടില്‍, കൃഷ്ണകുമാര്‍, സുദേവ്, രാജേഷ്, സരീഷ്, ഷിനോബ്, ഇമാറ സി.ഇ.ഒ അബ്ദുല്‍ ഹക്കിം, ജനറല്‍ മാനേജര്‍ മുഹമ്മദ് ഷെരീഫ്, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അമല്‍ കോണിക്കുഴിയില്‍, ബിസിനസ്സ് ഡവലപ്‌മെന്റ് കോഡിനേറ്റര്‍ ശ്രീനിത്യന്‍ എന്നിവര്‍ പങ്കെടുത്തു

Releated Stories