logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഷീല ഫിലിപ്പോസിന് കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം

img

മലയാളം മീഡിയ വിഷന്റെ 2016ലെ കര്‍മ്മശ്രേഷ്ഠാ പുരസ്‌കാരം ഷീല ഫിലിപ്പോസിന്. തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ കുര്യനില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, ചലച്ചിത്ര താരം ജി.കെ പിള്ള, ബേബി മാത്യു സോമതീരം, ആര്‍ അജിത് കുമാര്‍, സി.ആര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു.

Releated Stories