logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പി.കെ മുസ്തഫക്ക് കെ.എംസി.സിയുടെ ആദരവ്

img

വണ്ടൂര്‍ നിയോജക മണ്ഡലം കെ.എം.സി.സിയുടെ ആദരവ് പി.കെ മുസ്തഫ ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്തില്‍ നിന്ന് ഏറ്റുവാങ്ങുന്നു.

ദോഹ : രാഷ്ട്രീയ ജീവകാരുണ്യ പൊതുപ്രവര്‍ത്തന രംഗത്തെ മികവിന് ഖത്തര്‍ കെ.എം.സി.സി വണ്ടൂര്‍ നിയോജക മണ്ഡലത്തിന്റെ സ്നേഹോപഹാരം പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ മുസ്തഫ പള്ളിശ്ശേരിക്ക്.
വണ്ടൂര്‍ നിയോജക മണ്ഡലം കെ.എംസി.സി സംഘടിപ്പിച്ച തഷ്രീഫ് 2017 ല്‍ വെച്ച് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സലീം നാലകത്തില്‍ നിന്ന് പി.കെ മുസ്തഫ പുരസ്‌കാരം ഏറ്റുവാങ്ങി.

Releated Stories