logo

Latest News യൂത്ത് ഫോറം ഇന്റര്‍ സ്‌കൂള്‍ കോമ്പറ്റീഷന്‍സ്: എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍   *    എ.പി അസ്‌ലം അവാര്‍ഡ്‌സ് - 2017 നോമിനേഷനുകള്‍ ക്ഷണിക്കുന്നു   *    പ്രതിഭകളെ യൂത്ത്‌ഫോറം ആദരിച്ചു.   *    വണ്‍ ഇന്ത്യ അസോസിയേഷന്‍ പ്രവാസി ക്ഷേമ പദ്ധതി സെമിനാര്‍ സംഘടിപ്പിച്ചു.   *    കഴിഞ്ഞ വര്‍ഷം ഖത്തറില്‍ പുകവലി നിര്‍ത്തിയത് 30% പേര്‍   *    ലോകത്തെ മികച്ച എയര്‍പോര്‍ട്ടുകളുടെ പട്ടികയില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് രണ്ടാം സ്ഥാനം   *    എസ്‌.ഐ.ഒ സ്ഥാപക ദിനം: ദഅവത്ത് നഗർ ഏരിയ ആചരിച്ചു   *    മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സര്‍ഗ്ഗവസന്തം 2017 .എഫ്സിസി വനിതാമലയാളം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ് ഒന്നാം വാര്‍ഷികം ശ്രദ്ധയമായി;

img

ദോഹ :ഖത്തറിലെ ആദ്യത്തെ വനിതാ മലയാളം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ് എഫ്സിസി വനിത മലയാളം ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ് ഒന്നാം വാര്‍ഷികാഘോഷം സര്‍ഗ്ഗവസന്തം 2017 വൈവിധ്യമായ പരിപാടികള്‍കൊണ്ട് ശ്രദ്ധേയമായി. എഫ്സിസി എസ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്റഹ്മാന്‍ കിഴിശേരി, ടോസ്റ്റ്മാസ്റ്റര്‍സ് ക്ലബ് സ്ഥാപകാംഗം യൂസുഫ് വണ്ണാറത്ത്,് ഹംസആസ്, സുബൈര്‍ പാണ്ഡവത്ത്, ഡിവിഷണല്‍ ഡയറക്ടര്‍ ഫിലിപ്പ് ചെറിയാന്‍ വനിതാവേദി അംഗം സൗദ ജബ്ബാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങളും ഉപഹാരങ്ങളും വിരണംചെയ്തു. ഖത്തര്‍ വിട്ട് പോകുന്ന ക്ലബാംഗങ്ങളായ ജമീല മമ്മു, തസ്നിം എന്നിവര്‍ക്ക് പരിപാടിയില്‍ യാത്രയപ്പ് നല്‍കി . ലോക ഭൗമ ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പരിപാടിക്കിടയില്‍ വിളകക്കണച്ചു. ക്ലബ്ബംഗം അഞ്ജന കലേഷ് അവതാരകയായ പരിപാടികള്‍ക്ക് ഫസ്‌ന കുഞ്ഞാലി, ഫൗസിയ ബാസിത്. റുഷിദ സഫറുല്ല, ഷീബ അശോക്, സൗമി ഷൗക്കത്ത്, സജ്‌നാ നജീം, ഫൗസിയ മനാഫ് . നസ്രിതാബിത്. തസ്നിം, ജഫ്ല തുടങ്ങിയവര്‍ നേത്യത്വം നല്‍കി. പ്രസിഡന്റ് അപര്‍ണ്ണ സ്വാഗതവും വൈസ് പ്രസിഡന്റ് സുനിലാ ജബ്ബാര്‍ നന്ദിപറഞ്ഞു.

Releated Stories