logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖത്തറില്‍ കഴിഞ മൂന്ന് മാസം കൊണ്ട് ലഭിച്ചത് പതിറ്റാണ്ടിലെ ഏറ്റവും കൂടിയ മഴ

ദോഹ : 2017 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ രാജ്യത്ത് ലഭിച്ചത് പതിറ്റാണ്ടിലെ ഏറ്റവും കൂടിയ മഴ. ഈ വര്‍ഷമാദ്യം 2 ദിവസമാണ് രാജ്യത്ത് മഴ പെയ്തത്. കഴിഞ്ഞ പത്ത് വര്‍ഷം ഈ കാലയളവില്‍ 11 ദിവസമായിരുന്നു മഴയെന്ന് വിദഗ്ദര്‍ പറയുന്നു. വരും ഭാവിയില്‍ ഖത്തറില്‍ ശീതകാല മഴയും വേനല്‍കാല പൊടിക്കാറ്റും വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

Releated Stories