logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്വീകരണം നല്‍കി

കക്കട്ടില്‍ ജുമഅത്ത് പള്ളി പുനനിര്‍മ്മാണ പ്രചരണാര്‍ത്ഥം ഖത്തറിലെത്തിയ റഫീഖ് ഓര്‍മ്മ, എം.പി. ഷമീര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി. അജിഷാദ് അധ്യക്ഷത വഹിച്ചു. അഹമ്മദ് പാതിരിപറ്റ, തായമ്പത്ത് കുഞാലി, ഫൈസല്‍ ഹുദവി, ഡോ. അസീസ് പാലോല്‍, പി.പി നൗഫല്‍ കള്ളാട് എന്നിവര്‍ പ്രസംഗിച്ചു. ഉമര്‍ ഹുദവി ഉദ്‌ബോധന പ്രസംഗം നടത്തി. പള്ളി നിര്‍മ്മാണ് ഫണ്ട് എം.പി ഫൈസലിന് നല്‍കി മസ്‌കര്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ട് ഉദ്ഘാടനം ചെയ്തു.

Releated Stories