logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

അടയാളം ഖത്തറിന് പുതിയ ഭാരവാഹികള്‍

img

ദോഹ : അടയാളം ഖത്തറിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എം.എ സുധീര്‍ (പ്രസിഡന്റ്) മന്‍സൂര്‍ കൊച്ചുകടവ് (വൈസ് പ്രസിഡന്റ്) മുര്‍ഷിദ് മുഹമ്മദ് (സെക്രട്ടറി) സുഭാഷ് ശിവകൃഷ്ണന്‍ (ജോ. സെക്രട്ടറി) കൃഷ്ണകുമാര്‍ (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികളായും രാമചന്ദ്രന്‍ വെട്ടിക്കാട്, സിറാജ് കുഞ്ഞിബാവ, ശംസുദ്ധീന്‍ പോക്കര്‍, രാജേഷ് കൃഷ്ണന്‍, പ്രദോഷ് കുമാര്‍. നാമൂസ് പെരുവള്ളൂര്‍ എന്നിവരെ നിര്‍വ്വാഹക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.

Releated Stories