logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

പാലക്കാട് ജില്ലാ കെ.എം.സി.സി തആവുന്‍ ക്യാമ്പയിന്‍ സമാപനം ഏപ്രില്‍ 14ന്

img

ദോഹ : കെ.എംസി.സി പാലക്കാട് ജില്ല കമ്മിറ്റിയുടെ ബനവലന്റ് ഫണ്ട് വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി ആചരിക്കുന്ന തആവുന്‍ ക്യാമ്പയിന്‍ സമാപന സമ്മേളനം 14ന് വൈകീട്ട് ആറരക്ക് കെ.എം.സി.സി ഹാളില്‍ നടക്കും. തൃത്താല മണ്ഡലം എം.എല്‍.എ വി.ടി ബല്‍റാം, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

Releated Stories