logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ബ്ലൂബെറി റെസ്‌റ്റോറന്റ് ഐന്‍ ഖാലിദില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു

ദോഹ : ഡി.സി.ടി.സി ഇന്റര്‍നാഷണലിന്റെ പുതിയ സംരംഭമായ ബ്ലൂ ബെറി റെസ്റ്റോറന്റ് ആന്റ് കാറ്ററിംഗ് സര്‍വ്വീസ് ഐന്‍ ഖാലിദ് സൂഖ് നായിഫില്‍ കഹറമത്ത് സമീപം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. റസ്‌റ്റോറന്റിന്റെ ഉദ്ഘാടനം ഈസാ സഅദ് അല്‍ മൊഹന്നദി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ദക്ഷിണേന്ത്യന്‍ വിഭവങ്ങളോടൊപ്പം അറേബ്യന്‍, ചൈനീസ് വിഭവങ്ങളും റെസ്റ്റോറന്റില്‍ ലഭ്യമാണ്. ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കാറ്ററിംഗ് സര്‍വ്വീസിന് ബ്ലൂ ബെറിയില്‍ പ്രത്യേക സംവിധാനമുണ്ട്. ഡി. സി. ടി. സി മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് പി.പി.സി ചടങ്ങിന് നേതൃത്വം നല്‍കി.

Releated Stories