logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ചാലിയാര്‍ ദോഹയുടെ വനിതാ വിഭാഗത്തിന് പതിയ കമ്മിറ്റി

ദോഹ : ചാലിയാര്‍ ദോഹയുടെ വനിതാ വിഭാഗത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി മുനീറ എസ്.എ.എം ബഷീര്‍, വൈസ് പ്രസിഡന്റുമാരായി ഹുദ അബ്ദുറഹ്മാന്‍, സൈറ അന്‍വര്‍, മുഹ്‌സിന സമീല്‍, നൂര്‍ജഹാന്‍ കോയക്കുട്ടി, ജനറല്‍ സെക്രട്ടറി ശഹ്ന ഇല്ല്യാസ്, സെക്രട്ടറിമാര്‍ വൃന്ദ രതീഷ്, ഷംല ഷാനവാസ് സഫ ജാസ്, ശീതള്‍ പ്രസാദ്, ട്രഷറര്‍ ശാലിന രാജേഷ്, ഉപദേശക സമിതി അംഗങ്ങളായി കമറുന്നീസ സിദ്ധീഖ് പുറായില്‍, ഫാസില മഷ്ഹൂദ്, സൈനബ ഹൈദര്‍, സഹ്ല ബഷീര്‍, ഹബീബ ലത്തീഫ്, സഫിയ ജാഫര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Releated Stories