logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഖിയ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍ണ്ണായക മത്സരങ്ങള്‍

ദോഹ : അഞ്ചാമത് ഖിയ അഖിലേന്ത്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഇന്നും നാളെയും നിര്‍ണ്ണായക മത്സരങ്ങള്‍. വ്യാഴാഴ്ച്ച കള്‍ച്ചറല്‍ ഫോറം ഖത്തര്‍ തമിഴ്‌നാട് എഫ്.സിയെ നേരിടുന്നു. വെള്ളിയാഴ്്ച്ചത്തെ ആദ്യ മത്സരത്തില്‍ അലി ഇന്റര്‍നാഷണല്‍ എഫ്.സി യാസിനേയും തുടര്‍ന്ന് ടീം എം.ബി.എം 21 സെഞ്ച്വറി കെയര്‍ ആന്റ് ക്യൂയറിനെയും നേരിടും.

Releated Stories