logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സൈന്യാര്‍ മുത്തുവാരല്‍ ചാമ്പ്യന്‍ഷിപ്പ് കത്താറ ബീച്ചില്‍ ഇന്ന് തുടക്കമാവും

ദോഹ : കത്താറ സാംസ്‌കാരിക ഗ്രാമം സംഘടിപ്പിക്കുന്ന ആറാമത് സൈന്യാര്‍ മുത്തുവാരല്‍ മത്സ്യബന്ധന ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കത്താറ ബീച്ചില്‍ തുടക്കമാവും. 1100 മത്സരാര്‍ത്ഥികളാണ് ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ 18 മുതല്‍ 22 വരെ പരമ്പരാഗത മത്സ്യബന്ധന മത്സരങ്ങള്‍ നടക്കും.

Releated Stories