logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് രുചിപ്പെരുമ പാചക മത്സരം ഇന്ന്


ദോഹ : സ്‌മൈല്‍ ഷോപ്പിംഗ് കാര്‍ണിവലിനോടനുബന്ധിച്ച് കുവാഖ് ഖത്തര്‍ ഘടകവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന രുചിപ്പെരുമ പാചക മത്സരം വ്യാഴാഴ്ച്ച സ്‌മൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് നടക്കും. മത്സരത്തിന് വേണ്ടി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അറുപതോളം മത്സരാര്‍ത്ഥികള്‍ ഹൈല്‍ത്തി ബ്രേക്ക് ഫാസ്റ്റ്, ബിരിയാണി, ഡെസേര്‍ട്ട് എന്നീ മൂന്ന് കാറ്റഗറികളിലായി മത്സരിക്കും. വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ലഭിക്കും.

Releated Stories