logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി ക്രിക്കറ്റ് മത്സരത്തില്‍ ഹനാന്‍ ക്ലബ്ബ് ജേതാക്കള്‍

ദോഹ : തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദി സംഘടിപ്പിച്ച പ്രഥമ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഹനാന്‍ ക്രിക്കറ്റ് ക്ലബ്ബ് ജേതാക്കളായി. ഗല്‍ഹിന ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് ഹനാന്‍ ക്ലബ്ബ് ജേതാക്കളായത്. സൗഹൃദ വേദി പ്രസിഡന്റ് പി. മുഹ്‌സിന്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

Releated Stories