logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

എഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന് ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചു

ദോഹ : 'മഹിതം മാനവീയം' എന്ന പ്രമേയത്തില്‍ നവംബറില്‍ നടക്കുന്ന എഴാം ഖത്തര്‍ മലയാളി സമ്മേളനത്തിന് ലോഗോ എന്‍ട്രികള്‍ ക്ഷണിച്ചതായി സംഘാടകര്‍ അറിയിച്ചു. മാനവികതയുടെ മഹത്വം ഉറക്കെപ്പറയുന്ന സൃഷ്ടികള്‍ ഏപ്രില്‍ 30നകം പേര്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ സഹിതം info@malayaliconference.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 55926300 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories