logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കനത്ത കാറ്റിന് സാധ്യത : കാലവസ്ഥ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ധേശം

ദോഹ : ബുധനാഴ്ച്ച മുതല്‍ വെള്ളി വരെ വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച്ച് കാറ്റിന്റെ വേഗത മണിക്കൂറില്‍ 15 മുതല്‍ 25 വരെയും ചില സമയങ്ങളില്‍ 30 നോട്ടിക് മൈലും ആയിരിക്കും.

Releated Stories