logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

താഴ്ന്ന വരുമാനക്കാര്‍ക്ക് റീ ചാര്‍ജുമായി ഉരീദുവും വോഡഫോണും

ദോഹ : നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ ജീവനക്കാര്‍ക്ക് ഉരീദുവും വോഡാഫോണും സൗജന്യ റീ ചാര്‍ജ്ജ് കൂപ്പണുകള്‍ വിതരണം ചെയ്തു. 4000 കൂപ്പണുകളാണ് ഇരുകമ്പനികളും വിതരണം ചെയ്തത്. 
ഹമദ് മിസ്ഗീര്‍ എന്ന വ്യക്തി ട്വിറ്റര്‍ അക്കൗണ്ടിലൂടെ നടത്തിയ ഇടപെടലാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് വഴിവെച്ചത്.

Releated Stories