logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഒയാസിസ് ഖത്തര്‍ അംഗങ്ങളുടെ വിനോദ യാത്ര ഏപ്രില്‍ 21ന്

ദോഹ : സൗത്ത് ഒരുമനയൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഒയാസിസ് ഖത്തറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് വിനോദ യാത്രയും കുടുംബ സംഗമവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 21ന് ഉംസലാല്‍ ബര്‍സാന്‍ പാര്‍ക്കിലാണ് സംഗമം. കൂടുതല്‍ വിവരങ്ങളക്ക് 55664292, 55356913, 55519693 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories