logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

രക്തദാന ക്യാമ്പ് ഏപ്രില്‍ 21ന്

ദോഹ : ബ്ലഡ് ഡോണേഴ്‌സ് കേരള ഖത്തര്‍ ചാപ്റ്ററും വെളിച്ചം ഖത്തര്‍ ടീമും ഹമദ് ആശുപത്രിയുടെ സഹകരണത്തോടെ ഏപ്രില്‍ 21ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏഷ്യന്‍ ടൗണില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33784621, 50664418 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Releated Stories