logo

Latest News മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇ.കെ ഇമ്പിച്ചിബാവ അനുസ്മരണം നടത്തി

img

ഇ കെ ഇമ്പിച്ചിബാവ അനുസ്മരണയോഗത്തില്‍ ബാബു മണിയൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

 

ദോഹ: ജി.സി.സിയിലെ പൊന്നാനി നിവാസികളുടെ സാംസ്‌കാരിക സംഘടന ആയ ഇമ്പിച്ചിബാവ മെമ്മോറിയല്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ (ഇംകോ) ഖത്തര്‍ യൂണിറ്റ് മുന്‍ എം.പിയും, എം.എല്‍.എയും ആയിരുന്ന ഇ കെ ഇമ്പിച്ചിബാവ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഷ്റഫ് പൊന്നാനിയുടെ അധ്യക്ഷതയില്‍ ഇംകോ സെക്രട്ടറി ഉസ്മാന്‍ റെഡ് സ്വാഗതവും ബാബു മണിയൂര്‍ മുഖ്യപ്രഭാഷണവും സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീല്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് എം.ടി മുഹമ്മദാലി, സിക്രട്ടറി ഗോപാലകൃഷ്ണന്‍ അരിച്ചാലില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാദുഷ ടി.ബി നന്ദി രേഖപ്പെടുത്തി.

Releated Stories