logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കെ.എം.സി.സി മലപ്പുറം പെരുമ ക്യാമ്പയില്‍ സമാപനം മെയ് 19ന്

img

ദോഹ : ഖത്തര്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മലപ്പുറം പെരുമ ക്യാമ്പയിന്‍ സീസണ്‍ 2വിന്റെ സമാപന പരിപാടികള്‍ മെയ് 19ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാന വിതരണം നടക്കും. രാഷ്ട്രീയ - സാമൂഹിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

Releated Stories