logo

Latest News മംവാഖ് വനിതാ വേദി കവിതാ രചന വിജയികളെ പ്രഖ്യാപിച്ചു   *    ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച ഭക്ഷ്യ വസ്തുക്കളടങ്ങിയ വിതരണം ചെയ്തു.   *    ശൈഖുല്‍ ഇസ്ലാം ഇബ്‌നുതൈമിയ്യ അക്കാദമിക് കോണ്‍ഫറന്‍സ് പ്രഖ്യാപനം   *    ഖത്തര്‍ -യുഎസ് ഉഭയകക്ഷി സാധ്യതകള്‍ ദോഹ ബാങ്ക് സെമിനാര്‍ സംഘടിപ്പിച്ചു.   *    ആഘോഷത്തിന്റെ വേറിട്ട മാതൃക സൃഷ്ടിച്ച് കള്‍ച്ചറല്‍ ഫോറം വനിതാ കൂട്ടായ്മ 'നടുമുറ്റം'   *    ഗീത വിജയകുമാര്‍ അന്തരിച്ചു   *    ദോഹ മദ്‌റസ പഠനസഹവാസം സംഘടിപ്പിച്ചു   *    കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം മാതൃകാപരം. ഐ.സി.സി പ്രസിഡന്റ്   *    അക്രമവും നാടുകടത്തലും ഫാഷിസ്റ്റ് ശൈലി: ഷാനവാസ് ഖാലിദ്   *    വേങ്ങര മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു   *    ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് ക്രാഫ്റ്റ് കോംപറ്റീഷന്‍ നടത്തി   *    ലുലുവില്‍ വി ലൗവ് ഖത്തര്‍ പ്രമോഷന്‍ ക്യാമ്പയിന്‍   *    എം എ ബേബിക്ക് സംസ്കൃതി സ്വീകരണം നൽകി   *    ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു   *   

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

കനല്‍ നാടന്‍ പാട്ട് സംഘം വാര്‍ഷികം ആഘോഷിച്ചു

img

കനല്‍ നാടന്‍ പാട്ട് സംഘം ഒന്നാ വാര്‍ഷികം ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.

 

ദോഹ: കനല്‍ നാടന്‍ പാട്ട് സംഘത്തിന്റെ ഒന്നാം വാര്‍ഷികം ഐ.സി.സി അശോക ഹാളില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആഘോഷിച്ചു. ഐ.സി.സി പ്രസിഡന്റ് മിലന്‍ അരുണ്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കേരള ഫോക്ക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ സി.ജെ കുട്ടപ്പന്‍ മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. കനല്‍ മുഖ്യരക്ഷാധികാരി എസ് പ്രദീപ്കുമാര്‍ സ്വാഗതം ആശംസിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീല്‍, മന്നായി മലയാളി സമാജം പ്രസിഡന്റ് സതീഷ് കുമാര്‍, തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ കെ.എം അനില്‍ കുമാര്‍, സംസ്‌കൃതി വക്‌റ യൂണിറ്റ് പ്രസിഡന്റ് പി.രാജന്‍, യൂസുഫ് പി ഹമീദ് (ഇസ്‌ലാമിക് എക്‌സ്‌ചേഞ്ച്) എന്നിവര്‍ സംസാരിച്ചു. കനല്‍ ജനറല്‍ സിക്രട്ടറി സുരേഷ് കുമാര്‍ നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കനല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ പാട്ടുറവ് കലാസന്ധ്യയും അരങ്ങേറി.

Releated Stories