logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഫറൂഖ് വടകരക്ക് യാത്രയയപ്പ് നല്‍കി

img

ഇരുപത്തഞ്ച് വര്‍ഷത്തോളം ഖത്തറിലെ മലയാളി അരങ്ങിലെ ശ്രദ്ദേയ സൗമ്യസാന്നിധ്യമായിരുന്ന ഫറൂഖ് വടകരക്ക് യാത്രയയപ്പ് നല്‍കി. എഫ്സിസി ഓഡിറ്റോറിയത്തില്‍ സുഹൃത്തുക്കള്‍ ഒരുക്കിയ യാത്രയപ്പില്‍ ബാവ വടകര അധ്യക്ഷത വഹിച്ചു. 'ഈ ഷഹീദുകള്‍ക്ക് മരണമില്ല - നക്ഷത്രങ്ങള്‍ കൊളുത്തിയ കൈത്തിരി - മൈലാഞ്ചി മണമുള്ള കാറ്റ് - ഉറങ്ങി കിടക്കുന്ന സിംഹം തുടങ്ങി ഒത്തിരി നാടകങ്ങള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ച് - മിസ്‌റിലെ രാജന്‍ - ലൈലാ മജ്‌നൂന്‍ തുടങ്ങി ഒട്ടനവധി നാടകങ്ങളുടെ രചനയിലും സംവിധാന സഹായിയായും 'നിരവധി ഷോര്‍ട്ട് ഫിലിമുകളിലും സിനിമാരംഗത്തും സജീവമായിരുന്നു ഫാറുക്ക് വടകര 
സാം ബഷീര്‍ ഉപഹാരം നല്‍കി. കെ .മുഹമ്മദ് ഈസ, എം.ടി നിലമ്പൂര്‍, എ.വി.എം ഉണ്ണി, ഹബീബ് റഹ്മാന്‍ കിഴിശ്ശേരി, സുധീര്‍, ബീജ ടീച്ചര്‍, ഇഖ്ബാല്‍ ചേറ്റുവ, രാജേഷ് രാജു, ആശിഖ് മാഹി, മുത്തു ഐ.സി.ആര്‍.സി, മുസ്തഫ എലത്തൂര്‍, ശ്രീജ വര്‍ഗീസ്, സലിം പാവറട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . റഫീഖ് മേച്ചേരി പരിപാടിക്ക് നേതൃത്വം നല്‍കി സലിം ബി.ടി.കെ നന്ദിപറഞ്ഞു 

Releated Stories