logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

സി പി ഉമറിന് യാത്രയയപ്പു നൽകി

img

ദോഹ. ഖത്തർ കെ കെ അങ്ങാടി പ്രവാസി കൂട്ടം അഡ്വൈസറി മെമ്പർ സി.പി ഉമറിന് യാത്രയയപ്പു നൽകി. ദോഹ ടവർ റെസ്റ്റാറ്റാന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് അലി ഇടവഴിക്കൽ മൊമെന്റോ സമ്മാനിച്ച്. സമദ് കൂട്ടിലങ്ങാടി. ഉസ്മാൻ കിളയിൽ. സഹീർ ബാബു നെടിയ. അഫ്സൽ കിളയിൽ തുടങ്ങിയവർ സംസാരിച്ചു.

Releated Stories