logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

മങ്കട സി.എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു.

img

ദോഹ : മങ്കട സി.എച്ച് സെന്റര്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരണ യോഗം കെ.എംസി.സി ഓഫീസില്‍ വെച്ച് നടന്നു. മങ്കട സി.എച്ച് സെന്റര്‍ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി യോഗം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി അബ്ദുല്ല ഉരുണിയന്‍ (പ്രസിഡന്റ്), അബ്ദുല്‍ അക്ബര്‍ വേങ്ങശ്ശേരി ( ജനറല്‍ സെക്രട്ടറി) മുഹമ്മദ് ശരീഫ് പിലാക്കല്‍ (ട്രഷറര്‍) ഹുസൈന്‍ മുഹമ്മദ് ഉരുണിയന്‍ (മുഖ്യ രക്ഷാധികാരി) രക്ഷാധികാരികളായി ഇസ്മായീല്‍ ഹാജി വേങ്ങശ്ശേരി, മരക്കാര്‍ പി.കെ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി റഫീഖ് കളത്തില്‍, അബൂബക്കര്‍ സിദ്ധീഖ് കാമ്പ്രന്‍, മുസ്തഫ കൂരി, വര്‍ക്കിംഗ് സെക്രട്ടറിയായി ഉമ്മര്‍ നെല്ലേങ്ങരയും, ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ സമദ് തേറമ്പത്തും, ശിഹാബുദ്ധീന്‍ തെന്നാടിനെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സിയാഹുറഹ്മാന്‍. ടി, ഖൈറു സമാന്‍സ അബ്ദുല്‍ സലാം കൊളത്തൂര്‍, ജമാലുദ്ധീന്‍ കെ.പി, ഉസ്മാന്‍ കക്കട്ടില്‍, ആശിഖ് കടൂക്കുന്നന്‍, അബ്ദുല്‍ നളീഫ്, റഫീഖ് കെ.പി എന്നിവരെയും തെരഞ്ഞെടുത്തു.

Releated Stories