logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഇസ്‌ലാമിക് സെന്ററിന് പുതിയ ഭാരവാഹികള്‍

ഖത്തര്‍ കേരള ഇസ്‌ലാമിക് സെന്ററിന് പുതിയ ഭാരവാഹികള്‍. പ്രസിഡന്റായി എ.വി അബൂബക്കര്‍ അല്‍ ഖാസിമി, ജനറല്‍ സെക്രട്ടറിയായി ഇസ്മായീല്‍ ഹുദവി, ട്രഷററായി നാസര്‍ ഹാജി എന്നിവരെ തെരഞ്ഞെടുത്തു. അഡൈ്വസറി് ബോര്‍ഡ് ചെയര്‍മാന്‍ പി.എസ്.എച്ച് തങ്ങള്‍, വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ ബോര്‍ഡ് മെമ്പര്‍മാരായി അബ്ദുല്‍ ഖാദര്‍ ഹാജി ഹറമൈന്‍, മുഹമ്മദലി ഹാജി, ഹസ്സന്‍ ഹാജി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു. ദോഹ ജദീദ് ഇസ് ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എസ്.വൈ.എസ് നേതാവ് മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു.

Releated Stories