logo

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

ads

ഈദ് - ഓണം പരിപാടി സംഘടിപ്പിച്ചു

img


ദോഹ : തിരുവത്ര വെല്‍ഫെയര്‍ അസോസിയേഷന്‍ ഖത്തറിന്റെ അഭിമുഖ്യത്തില്‍ ഈദ് - ഓണം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി നിര്‍വ്വഹിച്ചു. എം.വി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. നോര്‍ക്ക ഡയറക്ടര്‍ കെ.കെ ശങ്കരന്‍, ആര്‍.ടി.എ ഗഫൂര്‍, പി.എന്‍ ബാബുരാജന്‍, നൗഫല്‍ അയ്യത്തയില്‍, പി.എന്‍ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

Releated Stories